കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; ആവേശത്തിരയില്‍ ആരാധകർ - karyavattom
🎬 Watch Now: Feature Video
തിരുവനന്തപുരം: കേരളത്തിലേക്ക് വിരുന്നെത്തിയ ടി-20 ആവേശത്തില്‍ ആരാധകർ. വെസ്റ്റിൻഡീസിന് എതിരായ ടി-20 മത്സരത്തില്‍ ജയം ഇന്ത്യയ്ക്കൊപ്പമെന്നും സഞ്ജു സാംസൺ കളിക്കുമെന്നും ആരാധകർ പ്രതീക്ഷ പങ്കുവെച്ചു.