കളിച്ചും ചിരിച്ചും സമ്മാനപ്പൊതികളുമായി മൗണി റോയ് - Mouni Roy in Christmas
🎬 Watch Now: Feature Video

കുട്ടികളെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് മൗണി റോയ്‌ക്കറിയാം. എൻജിഒയുടെ കീഴിലുള്ള എച്ച്ഐവി ബാധിച്ച കുട്ടികളുടെ ഇത്തവണത്തെ സാന്താക്ലോസ് ബോളിവുഡ് താരം മൗണിയായിരുന്നു. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനപ്പൊതിയുമായെത്തിയ താരം അവരോടൊപ്പം ഗെയിമുകളിലും പങ്കെടുത്താണ് മടങ്ങിയത്.