കൃഷ്ണ ഭക്തിയും രാധാ-കൃഷ്ണ പ്രണയവും സിനിമയില്‍ - കൃഷ്ണ ഭക്തിയും രാധാ കൃഷ്ണ പ്രണയവും
🎬 Watch Now: Feature Video
ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാൻ മഹാവിഷ്ണു സാക്ഷാൽ ശ്രീകൃഷ്ണനായി അവതരിച്ച ദിനമാണ് ജന്മാഷ്ടമി. കൃഷ്ണനെ പാടിപുകഴ്ത്തുന്ന നിരവധി ഗാനങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പിറവികൊണ്ടിട്ടുണ്ട്. ജന്മാഷ്ടമിയും കൃഷ്ണ ഭക്തിയും രാധാ-കൃഷ്ണ പ്രണയവുമെല്ലാം അതില്‍ ഉള്‍പ്പെടും. പലതും സംഗീതപ്രേമികളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയുമാണ്.
Last Updated : Aug 23, 2019, 4:46 PM IST