നടി ദിയ മിർസ വിവാഹിതയായി - dia mirza marriage latest news
🎬 Watch Now: Feature Video
മുംബൈ: ബോളിവുഡ് നടി ദിയ മിർസ വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മുംബൈയിലെ ബിസിനസുകാരനായ വൈഭവ് റെക്കിയുമായി ദിയ മിര്‍സ വിവാഹിതയായത്. പരമ്പരാഗത ശൈലിയിലുള്ള ചുവപ്പുസാരിയിൽ അതീവ സുന്ദരിയായാണ് റിയ വിവാഹവേദിയിലെത്തിയത്. സഞ്ജു, സലാം മുംബൈ, ഥപ്പട് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ദിയ മിർസ.