video: വാഹന പരിശോധനക്കിടെ യുവാക്കളുടെ മുഖത്തടിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ.. ദൃശ്യങ്ങൾ - അഗ്‌നിപഥ് വിരുദ്ധ സമരം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15613108-thumbnail-3x2-sss.jpg)
ബിഹാറിലെ ഗോപാൽഗഞ്ചിൽ വാഹനപരിശോധനയ്ക്കിടെ വനിത ഡിഎസ്‌പി യുവാക്കളെ മർദിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ഹെൽമറ്റ് ധരിക്കാത്തതിനായിരുന്നു മര്‍ദനം. അഗ്‌നിപഥ് വിരുദ്ധ സമരത്തിനിടെയുണ്ടായ അക്രമത്തെ തുടർന്ന് ബിഹാറിൽ പൊലീസ് കനത്ത ജാഗ്രതയാണ് റോഡുകളില്‍ ഒരുക്കുന്നത്. വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ട്രാഫിക് നിയമലംഘകരെ വനിത ഡിഎസ്‌പി കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Last Updated : Feb 3, 2023, 8:24 PM IST