ബാഗിലിരുന്ന് സ്‌കൂളിലെത്തി, ബാഗ് തുറന്നപ്പോൾ ചീറ്റി ഓടിച്ചു; മൂർഖനിൽ നിന്ന് രക്ഷപ്പെട്ട് വിദ്യാർഥികൾ - മൂർഖനിൽ നിന്ന് രക്ഷപ്പെട്ട് വിദ്യാർഥികൾ
🎬 Watch Now: Feature Video
ശിവപുരി(മധ്യപ്രദേശ്): സ്‌കൂളിലെത്തിയ വിദ്യാർഥിനി പുസ്‌തകം പുറത്തെടുക്കുന്നതിനായി ബാഗ് തുറന്നപ്പോൾ അതിൽ കൂറ്റൻ മൂർഖൻ പാമ്പ്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ബഡോണിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനി ക്ലാസിലെത്തി ബാഗ് തുറന്നപ്പോൾ മൂര്‍ഖൻ ചീറ്റുന്ന ശബ്‌ദം കേൾക്കുകയായിരുന്നു. ഉടൻ തന്നെ അധ്യാപകൻ ബാഗ് ക്ലാസിന് പുറത്തേക്ക് കൊണ്ടുവന്ന് പാമ്പിനെ സുരക്ഷിത സ്ഥാനത്ത് വിടുകയായിരുന്നു.
Last Updated : Feb 3, 2023, 8:28 PM IST