video: കെആർ നഗറിൽ പുള്ളിപ്പുലിയുടെ അഴിഞ്ഞാട്ടം: കൂട്ടിലാകുന്നത് വരെയുള്ള ദൃശ്യങ്ങൾ - ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
മൈസൂര്‍: മൈസൂരുവിലെ കെആർ നഗറിൽ പരിഭ്രാന്തി പരത്തി പുള്ളിപ്പുലി. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്ക് യാത്രികനെ പുള്ളിപ്പുലി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ഒടുവില്‍ കെണിവെച്ചാണ് വനവകുപ്പ് ജീവനക്കാർ പുലിയെ പിടികൂടിയത്.
Last Updated : Feb 3, 2023, 8:31 PM IST