കണ്‍മുന്നില്‍ ഒരു 'കടുവ കുടുംബം': നാഗരഹോളെയിലെ ഹൃദ്യമായ കാഴ്ച - കർണാടക നാഗരഹോളെ ദേശീയ ഉദ്യാനം
🎬 Watch Now: Feature Video
കർണാടകയിലെ നാഗരഹോളെ ദേശീയ ഉദ്യാനത്തിലെ ദമ്മനകട്ടെ സഫാരി സെന്‍ററിലേക്കെത്തിയ സഞ്ചാരികൾ സാക്ഷ്യം വഹിച്ചത് അമ്മക്കടുവ കുഞ്ഞുങ്ങളുമായി റോഡ് മുറിച്ചുകടക്കുന്ന അപൂർവ ദൃശ്യങ്ങൾക്കാണ്. തന്‍റെ നാല് മക്കളെയും മുന്നിലൂടെ നയിച്ചുകൊണ്ട് നടന്നുപോകുന്ന അമ്മക്കടുവയെ വിനോദസഞ്ചാരികളിലൊരാൾ ദൃശ്യങ്ങളിൽ പകർത്തി. അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ കാടിനുള്ളിൽ ഉലാത്തുന്ന കടുവക്കുട്ടികളും സഞ്ചാരികൾക്ക് വേറിട്ട കാഴ്‌ചയായി മാറി.
Last Updated : Feb 3, 2023, 8:23 PM IST
TAGGED:
റോഡ് മുറിച്ചുകടക്കുന്ന കടുവ