വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്‌ത് തലശ്ശേരി സബ് കലക്‌ടർ - കണ്ണൂർ വാർത്ത
🎬 Watch Now: Feature Video
കണ്ണൂർ: വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്‌ത് സബ് കലക്‌ടർ. തലശ്ശേരി സബ് കലക്‌ടർ അനുകുമാരിയാണ് വിദ്യാർഥികൾക്കൊപ്പം ഡാൻസ് ചെയ്‌തത്. ഡാൻസ് കളിക്കുന്ന സബ് കലക്‌ടറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തിന്‍റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കായി തലശ്ശേരിയിൽ എത്തിയപ്പോഴാണ് സബ് കലക്‌ടർ നൃത്തം ചെയ്‌തത്. നവീകരിച്ച തലശ്ശേരി മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ ആദ്യമായാണ് സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് നടന്നത്.
Last Updated : Feb 3, 2023, 8:26 PM IST