video: രാജകുമാരിയിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ, വൻ കൃഷി നാശം - കനത്ത മഴ
🎬 Watch Now: Feature Video

ഇടുക്കി: രാജകുമാരി പഞ്ചായത്തിൽ പെയ്‌ത കനത്ത മഴയില്‍ വൻ കൃഷി നാശം. മൂന്ന് മണിക്കൂർ തുടർച്ചയായി മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്‌തത് . മഞ്ഞക്കുഴി തോട് കര കവിഞ്ഞൊഴുകി ഏലം, വാഴ, പാടശേഖരം, മീൻ കുളങ്ങൾ എന്നിവ നശിച്ചു. മരം ഒടിഞ്ഞു വീഴുകയും വഴിയോരങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി.
Last Updated : Feb 3, 2023, 8:27 PM IST