കിണറ്റില്‍ വീണ കൊമ്പന്‍ കരയിലേക്ക്: കാണാം ദൃശ്യങ്ങള്‍ - Ramgarh distric
🎬 Watch Now: Feature Video

ജാർഖണ്ഡ്: കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഹുലു ഗ്രാമത്തിലാണ് ആന കിണറ്റില്‍ വീണത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിണറ്റില്‍ വീണ ആനയെ കരയ്‌ക്ക് കയറ്റുന്നത് കാണാന്‍ നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
Last Updated : Feb 3, 2023, 8:24 PM IST