സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ - Lockdown like restrictions started
🎬 Watch Now: Feature Video

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്കുള്ള ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. അതേസമയം ജനങ്ങളുടെ സഹകരണം മികച്ചതാണെന്ന് പൊലീസ് അഭിപ്രായപ്പെട്ടു. കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.