ചൈനയില്‍ വെള്ളപ്പൊക്കം; 141 പേരെ കാണാതായി - ചൈന
🎬 Watch Now: Feature Video
ബെയ്‌ജിങ്: ചൈനയിലെ വിവിധ മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 141 പേരെ കാണാതായെന്ന് റിപ്പോർട്ട്. 28000 വീടുകളാണ് ഇതുവരെ നശിച്ചത്. യാങ്‌ടിസി നദി പ്രദേശങ്ങളിലടക്കം ഈ വര്‍ഷം ഇതുവരെയായി കനത്ത മഴയാണ് ലഭിച്ചത്.