തിരുവനന്തപുരം ജില്ലയില്‍ ഇളവുകള്‍; നഗരസഭയിൽ കർശന നിയന്ത്രണം തുടരും - തിരുവനന്തപുരം ലോക്ക് ഡൗണ്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6862948-thumbnail-3x2-tvm.jpg)
തിരുവനന്തപുരം: ഓറഞ്ച് ബി സോണിൽപെട്ട തിരുവനന്തപുരം ജില്ലയിൽ ഇന്നു മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ ലഭിക്കുമ്പോൾ തിരുവനന്തപുരം നഗരസഭയിൽ കർശന നിയന്ത്രണം തുടരും. തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പിന്‍റെ ഹോട്‌സ്പോട്ട് പട്ടികയിലുള്ളതിനാലാണ് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുന്നത്. നഗരസഭാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.