നിപ നിയന്ത്രണ വിധേയമെന്ന് എ കെ ശശീന്ദ്രൻ - നിപ നിയന്ത്രണ വിധേയമെന്ന് എ കെ ശശീന്ദ്രൻ
🎬 Watch Now: Feature Video
കോഴിക്കോട്: നിപ രോഗവ്യാപനം നിലവിലെ സാഹചര്യത്തിൽ നിയന്ത്രണ വിധേയമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നിരീക്ഷണത്തിലുള്ളവർക്ക് ലക്ഷണമില്ലാത്തതും സമ്പർക്ക പട്ടികയിൽ പുതിയ കേസുകൾ ഇല്ലാത്തതും ആശ്വാസമാണ്. എന്നാൽ ഈ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.