യുവമോര്‍ച്ചയുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

🎬 Watch Now: Feature Video

thumbnail

By

Published : Sep 3, 2020, 4:46 PM IST

വയനാട്: മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ചെറിയ തോതിൽ സംഘർഷം. ഗേറ്റിന് മുൻപിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.