സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്ത ബജറ്റെന്ന് കെ.ജെ ജോസഫ് - ബജറ്റ് 2020 ഹൈലൈറ്റുകൾ
🎬 Watch Now: Feature Video

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ അതിൽനിന്ന് കരകയറുന്നതിന് യാതൊരു പരിഹാരവുമില്ലാത്ത ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷൻ ഡയറക്ടർ ഡോ. കെ.ജെ.ജോസഫ്
Last Updated : Feb 1, 2020, 6:58 PM IST