ഭരണത്തുടര്‍ച്ചയുണ്ടാവും; തുന്നുപറഞ്ഞ് ജാഫർ ഇടുക്കിയും ആസിഫും - Asif ali
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11303015-thumbnail-3x2-kd.jpg)
ഇടുക്കി: സംസ്ഥാനത്ത് ഭരണ തുടർച്ചയാണ് ആഗ്രഹിക്കുന്നതെന്ന് സിനിമ നടൻ ജാഫർ ഇടുക്കി.പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ജനകൾക്കൊപ്പം നിന്നുവെന്നും ജാഫര്‍ പറഞ്ഞു. അതേസമയം സമാന അഭിപ്രായം പങ്കുവെച്ച് നടന്‍ ആസിഫ് അലിയും രംഗത്തെത്തി.