ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും മുസ്‌ലിം അസോസിയേഷൻ നേതാക്കളെയും കണ്ട് കിരൺ റിജ്‌ജു - CAA
🎬 Watch Now: Feature Video
കേന്ദ്രമന്ത്രി കിരൺ റിജ്‌ജു ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസേ പാക്യത്തെയും മുസ്‌ലിം അസോസിയേഷൻ നേതാക്കളെയും കണ്ടു. പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം അസോസിയേഷനും ലത്തീൻ സഭയും കേന്ദ്ര മന്ത്രിയെ ആശങ്കയും വിയോജിപ്പും അറിയിച്ചു.