ബംഗാളില്‍ തീപിടിത്തം: 12 കടകൾ കത്തി നശിച്ചു - മാർക്കറ്റില്‍ തീപിടിത്തം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4453711-502-4453711-1568610483400.jpg)
പശ്ചിമബംഗാൾ: ഷിലിഗിരി മേഖലയിലെ ജംഗ്ഷന്‍ മാർക്കറ്റില്‍ തീപിടിത്തം. തിങ്കളാഴ്ച്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തില്‍ 12-ഓളം കടകൾ കത്തിനശിച്ചു. ആളപായമില്ല. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.