ശസ്ത്രക്രിയക്കിടയിൽ ആറ് വയസുകാരന്‍റെ പാട്ട്; വീഡിയോ വൈറൽ - അനോണിയോ ചക്രബർത്തിയാണ് ശസ്ത്രക്രിയക്കിടയിൽ പാട്ടുപാടിയത്.
🎬 Watch Now: Feature Video
കൊൽക്കത്ത: ശസ്ത്രക്രിയക്കിടയില്‍ ഓപ്പറേഷൻ തിയേറ്ററിൽ ആറ് വയസുകാരന്‍റെ പാട്ട്. പശ്ചിമ ബംഗാളിലെ സിയൂരി ഗ്രാമത്തിലെ അനോണിയോ ചക്രബർത്തിയാണ് ശസ്ത്രക്രിയക്കിടയിൽ പാട്ടുപാടിയത്. പാട്ടുപാടാമോയെന്ന് ഡോക്ടർ ചോദിച്ചതോടെ അനോണിയോ ബംഗാളി പാട്ടുപാടാൻ തുടങ്ങി. അനോണിയോ ആശുപത്രിവിട്ട ശേഷം പുറത്തുവന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
TAGGED:
വീഡിയോ വൈറൽ