ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി
🎬 Watch Now: Feature Video

ലക്‌നൗ: ഉത്തർപ്രദേശ് പൊലീസിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തക സദഫ് ജഫാറിന്‍റെ ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പൊലീസ് നടപടി.