thumbnail

By

Published : Jan 14, 2021, 11:30 AM IST

ETV Bharat / Videos

പൊങ്കൽ ഉത്സവങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: പൊങ്കല്‍ ആഘോഷങ്ങൾക്ക് തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് പൊങ്കൽ. തോരാതെ പെയ്‌ത മഴ പൊങ്കൽ ആഘോഷങ്ങൾക്ക് പ്രതികൂല സാഹചര്യം സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മഴ മാറിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വീട്ടുമുറ്റങ്ങളിലെ പൊങ്കാലകളിൽ നിന്നും വ്യത്യസ്‌തമായി ഇക്കുറി പൊലീസ് സ്റ്റേഷൻ മുറ്റത്തും, പള്ളി മുറ്റങ്ങളിലും പൊങ്കാല കളങ്ങൾ ഒരുങ്ങി. നാളെ മാട്ടുപ്പൊങ്കലും, ശനിയാഴ്‌ച കാണ പൊങ്കലുമാണുള്ളത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.