'പുതുച്ചേരിയിലെ ജനങ്ങൾക്ക് ബിജെപിയെ ഇഷ്‌പ്പെട്ടമല്ല': നാരായണസാമി - ബിജെപിയെ ഇഷ്‌ടപ്പെടുന്നില്ലെന്ന് നാരായണസാമി
🎬 Watch Now: Feature Video
പുതുച്ചേരിയിലെ ജനങ്ങൾ ബിജെപിയെ ഇഷ്‌ടപ്പെടുന്നില്ലയെന്ന് നാരായണസാമി. വരുന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം പുതുച്ചേരിയിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി നാരായണസാമി പറയുന്നു. അതേ സമയം ബിജെപി മുന്നണിക്ക് വലിയ വിജയം പ്രവചിക്കുന്ന അഭിപ്രായ സർവ്വെകൾ നാരായണസാമി തള്ളി. കോൺഗ്രസ് പാർട്ടിയോട് ജനങ്ങൾക്ക് അനുഭാവ മനോഭാവമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.