കൃഷ്ണനദിയില്‍ വൃദ്ധന്‍ മുങ്ങി മരിച്ചു - കൃഷ്‌ണ നദി
🎬 Watch Now: Feature Video
പ്രകാസം ബാരേജില്‍ നിന്നും കൃഷ്‌ണ നദിയിലേക്ക് വീണ് വൃദ്ധന്‍ മരിച്ചു. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കു കൂടുതലായതിനാല്‍ ഫലം കണ്ടില്ല. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ വൃദ്ധനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം ഇയാളെ മുങ്ങി പോകുകയായിരുന്നു.