ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്; അഞ്ചാം ഘട്ട പ്രഖ്യാപനം, സമഗ്ര അവലോകനം - പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്
🎬 Watch Now: Feature Video
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ട പ്രഖ്യാപനവും കഴിഞ്ഞു. ജീവന്‍ ഉണ്ടെങ്കില്‍ ജീവിതവും ഉണ്ടെന്ന പ്രഖ്യാപനമാണ് ധനമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിയത്.
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി. പൊതുമേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരും. ആരോഗ്യമേഖലയില്‍ സമൂലമാറ്റം കൊണ്ടുവരും. ജില്ലകളില്‍ കൊവിഡ് ആശുപത്രികളും ലാബുകളും സ്ഥാപിക്കും. വിദ്യാഭ്യാസ മേഖലയില്‍ ഇ- ദിക്ഷ പദ്ധതി കൊണ്ടുവരും. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സജീവമാക്കും. ഓരോ ക്ലാസിനും ഓരോ ടിവി ചാനല്‍.. തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഇന്ന് നടത്തിയത്. അഞ്ചാം ഘട്ട പ്രഖ്യാപനങ്ങളുടെ സമഗ്ര വിലയിരുത്തല്‍...