Viral Video | മുംബൈ ജഡ്‌ജിയുടെ ഓഫിസിൽ ആറടി നീളമുള്ള പാമ്പ്; പിടികൂടുന്ന വീഡിയോ വൈറല്‍
🎬 Watch Now: Feature Video
മുംബൈ ഹൈക്കോടതി ജഡ്‌ജിയുടെ ഓഫിസിൽ നിന്നും ആറടി നീളമുള്ള പാമ്പിനെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജസ്റ്റിസ് ബോർക്കറുടെ ചേമ്പറില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.