ഒരു ഫുള്ളൊന്നും ഇവിടെ പ്രശ്നമല്ല, വൈൻ ഷോപ്പിലെ കുരങ്ങന്‍റെ മദ്യപാനം ലൈവ് - മദ്യപിക്കുന്ന കുരന്‍റെ ദൃശ്യം പുറത്ത്
🎬 Watch Now: Feature Video
മധ്യപ്രദേശിൽ വൈൻഷോപ്പില്‍ കയറി മദ്യപിക്കുന്ന കുരങ്ങന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ആളുകൾ മദ്യം വാങ്ങാനായി നിൽക്കുമ്പോഴാണ് കുരങ്ങൻ കടയുടെ ഉള്ളിൽ പ്രവേശിച്ച് മദ്യം എടുത്ത് കുടിക്കുന്നത്.