രാജസ്ഥാനിലെ ചുരുവില്‍ ശക്തമായ മണല്‍കാറ്റ് - രാജസ്ഥാൻ
🎬 Watch Now: Feature Video

ജയ്‌പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ ശക്തമായ മണല്‍കാറ്റ് അനുഭവപ്പെട്ടു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലുള്ള മണല്‍കാറ്റാണ് നഗരത്തില്‍ വീശിയത്. പൊടിപടലങ്ങൾ കൊണ്ട് അന്തരീക്ഷം പൂര്‍ണമായും ഇരുണ്ടു. നേരിയ മഴ പെയ്‌തതോടെ താപനില കുറഞ്ഞു.