അവര്‍ പോയിട്ടേ താഴേയിറങ്ങൂ...വാക്സിനെടുക്കാതിരിക്കാൻ അപ്പൂപ്പൻ പുരപ്പുറത്ത്: വീഡിയോ കാണാം - ഹദാദി ഗ്രാമത്തിലെ കൊവിഡ് വാക്‌സിനേഷൻ
🎬 Watch Now: Feature Video
ബെംഗളുരു: കർണാടകയിൽ വീടുകളിലേക്ക് വാക്‌സിനുമായെത്തിയ ആരോഗ്യ പ്രവർത്തകരെ വെട്ടിലാക്കി 77കാരനായ ഹനുമന്തപ്പ. വാക്‌സിനെടുക്കേണ്ടന്ന് അറിയിച്ച വൃദ്ധൻ ഓട് വീടിന് മുകളിലേക്ക് കയറുകയായിരുന്നു. ദാവൻഗരെ ജില്ലയിലെ ഹദാദി ഗ്രാമത്തിലാണ് സംഭവം.
ഒടുവിൽ ആരോഗ്യപ്രശ്നമൊന്നും ഉണ്ടാവില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഉറപ്പിന്മേല്‍ ഹനുമന്തപ്പ താഴെയിറങ്ങി. കൊവിഡ് വാക്‌സിൻ നൽകിയ ശേഷമാണ് തഹസിൽദാരുടെ നേതൃത്വത്തിലെത്തിയ ആരോഗ്യ പ്രവർത്തകരുടെ സംഘം മടങ്ങിയത്. Man climbs atop roof to avoid vaccine