വെള്ളപ്പാച്ചിലിൽ കുടുങ്ങിയ നാല് പേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തി - മഴ
🎬 Watch Now: Feature Video
ബെംഗളുരു: കർണാടകയിലെ കൽബുർഗിയിൽ വെള്ളപ്പാച്ചിലിൽ ജീപ്പിൽ കുടുങ്ങിക്കിടന്ന നാല് യാത്രക്കാരെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ നദികൾ നിറഞ്ഞൊഴുകുകയാണ്. പ്രദേശവാസികൾ ചേർന്ന് നാല് പേരെയും രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.