അണക്കെട്ടില്‍ വീണ യുവാവിനെ സാഹസികമായി രക്ഷപെടുത്തി വ്യോമസേന - വ്യോമസേന സംഘം രക്ഷപെടുത്തി
🎬 Watch Now: Feature Video
റായ്‌പൂര്‍: ചത്തീസ്‌ഗഢിലെ ബിലാസ്‌പൂരില്‍ ഖുതാഘട്ട് അണക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ വ്യോമസേന സംഘം രക്ഷപെടുത്തി. വ്യോമസേന ഹെലിക്കോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ടാണ് ഇയാള്‍ അണക്കെട്ടിലേക്ക് വീണത്. മണിക്കൂറുകളോളം ഒരു മരത്തെ പിടിച്ചാണ് ഇയാള്‍ കനത്ത നീരൊഴൊക്കിനെ അതിജീവിച്ചത്.