ലേയില്‍ നിലയുറപ്പിച്ച് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ - ഇന്ത്യൻ വ്യോമസേന
🎬 Watch Now: Feature Video
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധ വിമാനങ്ങൾ ലേയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിന് ശേഷം ഈ മേഖലയിൽ ഇന്ത്യൻ സൈന്യം വ്യോമ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.