കർണാടകയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - Karnataka kidnap case
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയിലെ റായ്‌പൂർ ജില്ലയിലെ ലിംഗാസുഗർ ബസ് സ്റ്റാന്‍റിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേർ ചേർന്ന് ഒരാളെ കാറിലേക്ക് വലിച്ചിഴക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.