ഗുജറാത്തിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി - ankleshwar
🎬 Watch Now: Feature Video
ഗാന്ധിനഗർ: ഗുജറാത്തിൽ വൻ തീപിടിത്തം. അങ്കലേശ്വരിലെ ഹൈവേക്കും റെയിൽവേക്കും സമീപമുള്ള മാലിന്യ ഗോഡൗണിലാണ് തീപിടിച്ചത്. മൂന്ന് അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു.