മോട്ടോർസൈക്കിൾ യാത്രികന്‍ മരിച്ച സംഭവം; പൊലിസുകാരനെ മർദ്ദിച്ച് ജനക്കൂട്ടം - മൈസൂരു
🎬 Watch Now: Feature Video
വാഹന പരിശോധന നടത്തുന്ന പൊലീസുകാരനെ കണ്ട് ഭയന്ന യുവാവ് മോട്ടോർസൈക്കിളിൽ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ പിന്നിൽ വാന്‍ ഇടിക്കുകയായിരുന്നു