നിസർഗ തീരം തൊട്ടു: ചുഴലിക്കാറ്റുകളുടെ ചരിത്രം പറഞ്ഞ് ഭീതിയുടെ ചുഴലിക്കാലം - ഭീതിയുടെ ചുഴലിക്കാലം
🎬 Watch Now: Feature Video
രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ചുഴലിക്കാറ്റിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. നിസർഗ ഇന്ത്യൻ തീരം തൊട്ടു. ആശങ്കയോടെയും ജാഗ്രതയോടെയും സംസ്ഥാനങ്ങൾ നിസർഗ ചുഴലിക്കാറ്റിനെ നേരിടുകയാണ്. ഇന്ത്യൻ തീരത്തെത്തുന്ന ചുഴലിക്കാറ്റുകളുടെ ചരിത്രവും ഉത്ഭവവും വിശദമാക്കുന്ന " ഭീതിയുടെ ചുഴലിക്കാലം".