ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി - വൈ.എസ്. ജഗൻമോഹൻ റെഡ്ഡി
🎬 Watch Now: Feature Video
ആന്ധ്രാപ്രദേശ് എന്തുവിലകൊടുത്തും ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.