VIDEO | ഇരതേടിയെത്തിയ പുലിക്ക് മുന്നിൽ കുടുങ്ങി നായ ; കടിച്ച് വലിച്ചെടുത്തു - പുലിക്ക് മുന്നിൽ കുടുങ്ങി നായ

🎬 Watch Now: Feature Video

thumbnail

By

Published : Dec 6, 2022, 8:59 AM IST

Updated : Feb 3, 2023, 8:34 PM IST

ബെംഗളൂരു : ഇരതേടിയെത്തിയ പുലിക്ക് മുന്നിലകപ്പെട്ടാലുള്ള അവസ്ഥ എന്താകുമെന്ന് ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നില്ലേ. പമ്മി പമ്മി വന്ന് വീടിന് മുന്നിൽ പാതിയുറക്കത്തിലായിരുന്ന നായയെ പിടികൂടുന്ന പുലിയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കർണാടക നെലമംഗലയിലാണ് സംഭവം. മാരസരഹള്ളിയിൽ കഴിഞ്ഞ ദിവസം(4-12-2022) പുലർച്ചെ രണ്ട് മണിക്കാണ് വീടിന് മുന്നിൽ കാവലിരുന്ന നായയെ പുള്ളിപ്പുലി അക്രമിച്ചത്. നായയുടെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെ തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പ് ഗ്രാമത്തിൽ കെണി സ്ഥാപിച്ചിട്ടുണ്ട്.
Last Updated : Feb 3, 2023, 8:34 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.