ETV Bharat / state

വയനാട് ഇന്ന് 110 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Oct 13, 2020, 8:01 PM IST

107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി.

കൊവിഡ്  വയനാട്  സമ്പര്‍ക്കം  രോഗബാധ  കൊവിഡ് സ്ഥിരീകരിച്ചു  രോഗമുക്തി  covid update  Wynand
വയനാട് ഇന്ന് 110 പേര്‍ക്ക് കൂടി കൊവിഡ്

വയനാട്: വയനാട് ഇന്ന് 110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 പേര്‍ രോഗമുക്തി നേടി. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5125 ആയി. 4016 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരിച്ചു. നിലവില്‍ 1081 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 274 പേര്‍ വീടുകളിലാണ് കഴിയുന്നത്. 35 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.