ETV Bharat / state

മരംമുറി കേസ്: ബത്തേരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍ - മരംമുറി കേസ് വാര്‍ത്ത

വിവാദ ഉത്തരവിന്‍റെ മറവിൽ എൽ.എ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Two arrested wayanad  wood-looting-case Two arrested  wood-looting-case arrest  wood-looting-case arrest news  മരംമുറി കേസ്  മരംമുറി കേസ് വാര്‍ത്ത  മരംമുറി കേസില്‍ അറസ്റ്റ്
മരംമുറി കേസ്: ബത്തേരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
author img

By

Published : Jul 28, 2021, 2:23 PM IST

വയനാട്: മരം മുറിക്കേസിൽ വയനാട്ടിൽ രണ്ടുപേരെ ബത്തേിരി പൊലീസ് അറസ്റ്റ് ചെയ്തു. വിവാദ ഉത്തരവിന്‍റെ മറവിൽ എൽ.എ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വായനക്ക്: മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍

മരക്കച്ചവടക്കാരാണ് ഇരുവരും. ബത്തേരി ഡിവൈഎസ്.പിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികൾ വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.