വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏലത്തോട്ടത്തിൽ പണിക്ക് പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് പരിക്ക് - ഒരാൾക്ക് പരിക്ക്
രാവിലെ ഏലത്തോട്ടത്തിൽ പണിക്ക് പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു
![വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് പരിക്ക് Wild elephant attack Wayanad One person was injured കാട്ടാനയാക്രമണം ഒരാൾക്ക് പരിക്ക് ഒറ്റയാൻ ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11757867-thumbnail-3x2-pp.jpg?imwidth=3840)
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് പരിക്ക്
വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏലത്തോട്ടത്തിൽ പണിക്ക് പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : May 14, 2021, 5:13 PM IST