വയനാട്: വന്യജീവികളുടെ കടന്നുകയറ്റം നിരന്തരമായ വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലാണ് കടുവയിറങ്ങിയത്. പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു.
ആടുമായി കടുവ കാട്ടിലേക്ക് പോയിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ നിരീക്ഷണം. വണ്ടിക്കടവ്, പാറക്കടവ് മേഖലകളിൽ വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്.
സർക്കാർ ഉത്തരവ് കിട്ടിയാലുടൻ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ പിടികൂടും വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.
വയനാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കടുവ - പുൽപ്പള്ളി
കടുവയെ പിടികൂടും വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാകലക്ടർ
വയനാട്: വന്യജീവികളുടെ കടന്നുകയറ്റം നിരന്തരമായ വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലാണ് കടുവയിറങ്ങിയത്. പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു.
ആടുമായി കടുവ കാട്ടിലേക്ക് പോയിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ നിരീക്ഷണം. വണ്ടിക്കടവ്, പാറക്കടവ് മേഖലകളിൽ വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്.
സർക്കാർ ഉത്തരവ് കിട്ടിയാലുടൻ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ പിടികൂടും വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.
[5/8, 9:12 AM] Asha- Waynad: പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു.. ആടുമായി കാട്ടിലേക്ക് പോയതായി സംശയിക്കുന്നുവെന്ന് വനംവകുപ്പ്. വണ്ടിക്കടവ് പാറക്കടവ് മേഖലകളിൽ വനപാലകർ തിരച്ചിൽ നടത്തുന്നു
[5/8, 9:12 AM] Asha- Waynad: വയനാട് പുൽപ്പള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ രാത്രിയിലും ലും തുരത്താനായില്ല.. സർക്കാർ ഉത്തരവ് കിട്ടിയാലുടൻ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ്.പിടികൂടും വരെ 144 തുടരുമെന്ന് ജില്ലാ കളക്ടർ..
Conclusion: