ETV Bharat / state

വയനാട്ടില്‍ വന്യജീവികളുടെ ആക്രമണം വര്‍ദ്ധിക്കുന്നു - വന്യജീവികളുടെ ആക്രമണം

വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വയനാട് ജില്ലയിൽ കൂടി വരികയാണ്.

വന്യാജീവി ആക്രമണം
author img

By

Published : Feb 1, 2019, 10:49 PM IST

വയനാട് വന്യജീവി ആക്രമണം
വയനാട് ജില്ലയിൽ വന്യജീവി ആക്രമണവും കൃഷിനാശവും വ്യാപകമാകുന്നു. ആന, പന്നി, മാൻ, മയിൽ എന്നീ മൃഗങ്ങളാണ് വയനാട്ടില്‍ പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ആന കൃഷി നശിപ്പിക്കുന്നതാണ് കർഷകർക്ക് ഏറെ ദുരിതം വിതക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വയനാട് ജില്ലയിൽ കൂടി വരികയാണ്. 2008-09ൽ 13പേരാണ് വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജില്ലയിൽ കൊല്ലപ്പെട്ടത്. 32 പേർക്ക് പരിക്കേറ്റു. 2017-18ൽ 168 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചത്. 953 പേർക്ക് പരിക്കേറ്റിരുന്നു.
undefined

Intro:വയനാട് ജില്ലയിൽ വന്യജീവി കളുടെ ആക്രമണം ഏറിവരുന്നു.മൃഗങ്ങൾ കാരണമുള്ള കൃഷി നാശവും വയനാട് ടി ൽ കൂടി വരികയാണ്.

Body:p2c ആന,പന്നി,മാൻ,മയിൽ എന്നീ മൃഗങ്ങളാണ് വയനാട് ടി ൽ പ്രധാന മായും കൃഷി നശിപ്പിക്കുന്ന ത്.ആന കൃഷി നശിപ്പിക്കുന്ന താണ് കർഷകർ ക്ക് ഏറെ ദുരിതം വിതക്കുന്ന ത്. byte.കരുണാകരൻ കർഷക ൻ

Conclusion:വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വയനാട് ജില്ലയിൽ കൂടി വരികയാണ്.2008-09ൽ 13പേരാണ് വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജില്ലയിൽ കൊല്ലപ്പെട്ടത്.32 പേർ ക്ക് പരിക്കേറ്റു.2017-18ൽ 168പേരാണ് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം കാരണം മരിച്ച ത്.953പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.