ETV Bharat / state

വയനാട്ടിൽ ഇന്ന് 173 പേർക്ക് കൊവിഡ്

168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Covid 19  വയനാട്ടിൽ ഇന്ന് 173 പേർക്ക് കൊവിഡ്  വയനാട്  വയനാട് കൊവിഡ് കേസുകള്‍  wayanad reports 173 new covid cases  wayanad
വയനാട്ടിൽ ഇന്ന് 173 പേർക്ക് കൊവിഡ്
author img

By

Published : Jan 29, 2021, 7:46 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 206 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22875 ആയി. ജില്ലയില്‍ 19131 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3604 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2923 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ബത്തേരിയില്‍ നിന്ന് 23 , പൂതാടി 15, മേപ്പാടി, എടവക, മുട്ടില്‍, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നിന്ന് 9 പേര്‍ വീതം, തിരുനെല്ലി 8, പനമരം, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 6 പേര്‍ വീതം, കോട്ടത്തറ, മാനന്തവാടി, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, നെന്മേനി എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതം, വൈത്തിരി 2, കണിയാമ്പറ്റ, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഡല്‍ഹിയില്‍ നിന്നെത്തിയ കണിയാമ്പറ്റ, മുള്ളന്‍കൊല്ലി സ്വദേശികളായ 2 പേര്‍ക്കും, വെള്ളമുണ്ട സ്വദേശികളായ 2 പേരും, ദുബായില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.