വയനാട്: ജില്ലയില്‍ 138 പുതിയ കൊവിഡ് ബാധിതര്‍. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,387 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ രോഗമുക്തരായി. ഇതുവരെ 3,256 പേര്‍ ജില്ലയില്‍ രോഗമുക്തരായി. അതേസമയം ജില്ലയില്‍ ഇതുവരെ 24 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 1,107 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 244 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 38 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
വയനാട്ടില്‍ 138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - വയനാട് കൊവിഡ് വ്യാപനം
രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.