വയനാട്: സുൽത്താൻബത്തേരി നഗരസഭ ചെയർമാനായി സിപിഎമ്മിലെ ടി.കെ രമേശിനെ തെരഞ്ഞെടുത്തു. മാനന്തവാടി നഗരസഭ ചെയർപേഴ്സണായി കോൺഗ്രസിലെ സി.കെ രത്നവല്ലിയെ തെരഞ്ഞെടുത്തു. കൊവിഡ് രോഗിയായതിനാൽ മാനന്തവാടി നഗരസഭ മുൻ ചെയർമാൻ കൂടിയായ വി.ആർ. പ്രവിജ് പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തിയത്. കൽപറ്റ നഗരസഭ ചെയർമാനായി മുസ്ലിം ലീഗിലെ കെയംതൊടി മുജീബും സ്ഥാനമേറ്റു.
വയനാട്ടിൽ നഗരസഭ അദ്ധ്യക്ഷൻമാർ സ്ഥാനമേറ്റു - മാനന്തവാടി നഗരസഭ
വയനാട്ടിലെ മൂന്ന് നഗരസഭാ അധ്യക്ഷൻമാരും സ്ഥാനമേറ്റു.
![വയനാട്ടിൽ നഗരസഭ അദ്ധ്യക്ഷൻമാർ സ്ഥാനമേറ്റു In Wayanad, Municipal Presidents took office Wayanad Municipal Presidents വയനാട്ടിൽ നഗരസഭാ അദ്ധ്യക്ഷൻമാർ സ്ഥാനമേറ്റു വയനാട് നഗരസഭാ അദ്ധ്യക്ഷൻമാർ സുൽത്താൻബത്തേരി നഗരസഭ മാനന്തവാടി നഗരസഭ കൽപറ്റ നഗരസഭ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10034390-638-10034390-1609148592023.jpg?imwidth=3840)
വയനാട്ടിൽ നഗരസഭാ അദ്ധ്യക്ഷൻമാർ സ്ഥാനമേറ്റു
വയനാട്: സുൽത്താൻബത്തേരി നഗരസഭ ചെയർമാനായി സിപിഎമ്മിലെ ടി.കെ രമേശിനെ തെരഞ്ഞെടുത്തു. മാനന്തവാടി നഗരസഭ ചെയർപേഴ്സണായി കോൺഗ്രസിലെ സി.കെ രത്നവല്ലിയെ തെരഞ്ഞെടുത്തു. കൊവിഡ് രോഗിയായതിനാൽ മാനന്തവാടി നഗരസഭ മുൻ ചെയർമാൻ കൂടിയായ വി.ആർ. പ്രവിജ് പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തിയത്. കൽപറ്റ നഗരസഭ ചെയർമാനായി മുസ്ലിം ലീഗിലെ കെയംതൊടി മുജീബും സ്ഥാനമേറ്റു.
വയനാട്ടിൽ നഗരസഭ അദ്ധ്യക്ഷൻമാർ സ്ഥാനമേറ്റു
വയനാട്ടിൽ നഗരസഭ അദ്ധ്യക്ഷൻമാർ സ്ഥാനമേറ്റു
Last Updated : Dec 28, 2020, 4:35 PM IST