വയനാട്: ജില്ലയില്‍ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ 15 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സമ്പർക്കത്തിലൂടെ മീനങ്ങാടി സ്വദേശികളായ ഏഴ് പേർ (6 പുരുഷന്മാർ ഒരു സ്ത്രീ), കൃഷ്ണഗിരി സ്വദേശി (40), കണ്ണൂർ പാനൂർ സ്വദേശി (40), കൂത്തുപറമ്പ് സ്വദേശി (42), മേപ്പാടി സ്വദേശി (21), വാഴവറ്റ സ്വദേശി (56), മീനങ്ങാടി താമസിക്കുന്ന നാഗാലൻഡ് സ്വദേശികൾ (25, 23), വെള്ളമുണ്ട സമ്പർക്കത്തിലുള്ള വെള്ളമുണ്ട സ്വദേശിനി (26) എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഓഗസ്റ്റ് 30 ന് ബാംഗ്ലൂരിൽ നിന്ന് വന്ന കെല്ലൂർ സ്വദേശി (30), ഓഗസ്റ്റ് 31 ന് ബാംഗ്ലൂരിൽ നിന്ന് വന്ന ആറാട്ടുതറ സ്വദേശികൾ (32), തമിഴ്നാട് സ്വദേശിയായ ചരക്കു വാഹന ഡ്രൈവർ (21) എന്നിവർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ് മറ്റ് രോഗബാധിതർ.
വയനാട്ടില്‍ 18 പേർക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ് കണക്ക്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ 15 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ കൂടി രോഗമുക്തരായി.