വയനാട്: ജില്ലയില്‍ 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 152 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,645 ആയി. 3,537 പേര്‍ ഇതുവരെ രോഗമുക്തരായി. കൊവിഡ് ചികിത്സയിലിരിക്കെ 24 പേരാണ് ഇതിനോടകം മരിച്ചത്. നിലവില്‍ 1,084 പേർ ചികിത്സയിലുണ്ട്.
വയനാട്ടിൽ 1,084 പേർ കൊവിഡ് ചികിത്സയിൽ - വയനാട് കൊവിഡ് മരണം
ജില്ലയിൽ ഇതുവരെ 3,537 പേര്‍ രോഗമുക്തി നേടി
വയനാട്