വയനാട്: വയനാട്ടിലെ പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായധന വിതരണം ഇനിയും പൂർത്തിയായില്ല. 2600 കുടുംബങ്ങൾക്കാണ് ഇനി സഹായം കിട്ടാനുള്ളത്. വയനാട് ജില്ലയിൽ 10,255 കുടുംബങ്ങൾക്കാണ് 10,000 രൂപയുടെ അടിയന്തര സഹായധനത്തിന് അർഹത ഉണ്ടായിരുന്നത്. ഇതിൽ 7653 കുടുംബങ്ങൾക്കുള്ള പണം വിതരണം ചെയ്തു. നിലവില്‍ റേഷൻ കാർഡും,ആധാർ കാർഡും പോലെയുള്ള രേഖകൾ നഷ്ടപ്പെട്ടവരും, റേഷൻകാർഡ് ഇല്ലാത്തവര്‍ക്കുമാണ് പണം ലഭിക്കാത്തത്. ഇത്തവണ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്. പണം കിട്ടാൻ കാലതാമസം വരുന്നതിന് മറ്റൊരു കാരണവും ഇതാണ്. ഒന്നിൽ കൂടുതൽ കുടുംബങ്ങൾക്ക് ഒരു റേഷൻ കാർഡ് മാത്രമുള്ള കേസുകളിലും സഹായം കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഈ പ്രശ്നമുള്ളത്.
വയനാട്ടില്‍ പ്രളയ ധനസഹായം വൈകുന്നതായി പരാതി - 2600 കുടുംബാംഗങ്ങള്‍ക്കാണ് ഇനിയും സഹായം കിട്ടാനുള്ളത്
2600 കുടുംബാംഗങ്ങള്‍ക്കാണ് ഇനിയും ധന സഹായം കിട്ടാനുള്ളത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഈ പ്രശ്നമുള്ളത്.

വയനാട്: വയനാട്ടിലെ പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായധന വിതരണം ഇനിയും പൂർത്തിയായില്ല. 2600 കുടുംബങ്ങൾക്കാണ് ഇനി സഹായം കിട്ടാനുള്ളത്. വയനാട് ജില്ലയിൽ 10,255 കുടുംബങ്ങൾക്കാണ് 10,000 രൂപയുടെ അടിയന്തര സഹായധനത്തിന് അർഹത ഉണ്ടായിരുന്നത്. ഇതിൽ 7653 കുടുംബങ്ങൾക്കുള്ള പണം വിതരണം ചെയ്തു. നിലവില്‍ റേഷൻ കാർഡും,ആധാർ കാർഡും പോലെയുള്ള രേഖകൾ നഷ്ടപ്പെട്ടവരും, റേഷൻകാർഡ് ഇല്ലാത്തവര്‍ക്കുമാണ് പണം ലഭിക്കാത്തത്. ഇത്തവണ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്. പണം കിട്ടാൻ കാലതാമസം വരുന്നതിന് മറ്റൊരു കാരണവും ഇതാണ്. ഒന്നിൽ കൂടുതൽ കുടുംബങ്ങൾക്ക് ഒരു റേഷൻ കാർഡ് മാത്രമുള്ള കേസുകളിലും സഹായം കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഈ പ്രശ്നമുള്ളത്.
Body:10,255 കുടുംബങ്ങൾക്കാണ് വയനാട് ജില്ലയിൽ 10,000 രൂപയുടെ അടിയന്തര സഹായധനത്തിന് അർഹത ഉണ്ടായിരുന്നത്. ഇതിൽ 7653 കുടുംബങ്ങൾക്കുള്ള പണം വിതരണം ചെയ്തു. റേഷൻ കാർഡും,ആധാർ കാർഡും പോലുള്ള രേഖകൾ നഷ്ടപ്പെട്ടവരും,റേഷൻകാർഡ് ഇല്ലാത്തവരും ആണ് പണം കിട്ടാത്തവരിലധികവും. ലാൻഡ് revenue കമ്മീഷണറേറ്റിൽ നിന്നാണ് ഇത്തവണ തുക അനുവദിക്കുന്നത് .പണം കിട്ടാൻ കാലതാമസം വരുന്നതിന് മറ്റൊരു കാരണമിതാണ്.
byte.ഗോപാലൻ ,ദുരന്തബാധിതൻ
Conclusion:ഒന്നിൽ കൂടുതൽ കുടുംബങ്ങൾക്ക് ഒരു റേഷൻ കാർഡ് മാത്രമുള്ള കേസുകളിലും സഹായം കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് ഈ പ്രശ്നം കൂടുതൽ നേരിടുന്നത്
TAGGED:
വയനാട്